Aami avatar

ശൂന്യമായ മരണം - Die Empty

aamizone

Published: 26 Jan 2022 › Updated: 26 Jan 2022ശൂന്യമായ മരണം - Die Empty

ശൂന്യമായ മരണം - Die Empty

" "die empty.jpg""

ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു,

എനിക്ക് വേണ്ടി മരിക്കുന്നു.

ഇങ്ങിനെ ആയിരുന്നെങ്കിൽ എന്നു ഞാൻ എന്നും അഗ്രഹിച്ചു.

എന്നൽ നമ്മൾ കാരണം നമ്മളെ സ്നേഹിക്കുന്നവർക്ക് ആപത്തു വരുന്നു എന്ന് അറിയുമ്പോൾ……

അതു വെറും അഗ്രഹം മാത്രം അല്ല,

സമാധാനം കൂടെ ആണെന്നു,

ഞാൻ മനസ്സിലാക്കുന്നു.

സ്നേഹിക്കുന്നവരുടെ സങ്കടങ്ങൾ കാണുമ്പോൾ,

മരണം ഒരു അനുഗ്രഹമെന്നു ഞാൻ തിരിച്ചിരിക്കുന്നു.

"death.jpg"

TRANSLATION:

Die Empty

I live for myself,

I die for myself.

I always wished it was like this.

But when we know that those who love us are in danger because of us ……

I understand that it is not just desire,

it is also with peace.

Seeing the sorrows of loved ones,

I have realized death a blessing.

Leave ശൂന്യമായ മരണം - Die Empty to:

Written by

If I were you...... I would totally adore me. Coz...... I am Analogue Scorpion at birth, digital Cancerian by design

Read more #poetry posts


Best Posts From Aami

We have not curated any of aamizone's posts yet. But you can encourage our curation team to review posts by visiting them regularly and by referring other readers. Because we give priority to frequently read content.

More Posts From Aami