naveendavisv avatar

1#ബിറ്റ് കോയിന്‍

naveendavisv

Published: 04 Oct 2017 › Updated: 04 Oct 20171#ബിറ്റ് കോയിന്‍

1#ബിറ്റ് കോയിന്‍

ബിറ്റ് കോയിന്‍ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍

1 പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഒരു ബാങ്കിന്റെ/തേഡ് പാര്‍ട്ടിയുടെയോ ആവശ്യം ഇല്ല.

2 ടാക്സ് ഇല്ല

3 ട്രാന്‍സാക്ഷന്‍ ഫീസ് ഇല്ല.

4 ബിറ്റ് കോയിന്‍ മോഷ്ടിക്കാന്‍ പറ്റുന്ന ഒന്നല്ല.

ദോഷങ്ങള്‍

1 ബിറ്റ് കോയിന്‍ പല രാ‍‍ജ്യങ്ങളിലും പ്രചാരത്തില്‍ ഇല്ല.

2 ബിറ്റ് കോയിന്‍ വാലറ്റ്/പേഴ്സ് എന്നു പറയുന്ന ഒരു ഡിവൈസോ/അഡ്രസോ സൂക്ഷിക്കുന്നത്. അതിനാല്‍ അതു നഷ്ടപെടാന്‍ സാധ്യതയുണ്ട്.

3 ബിറ്റ് കോയിന്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ആയതിനാല്‍ ടെക്നിക്കല്‍ തെറ്റുകള്‍ ഉണ്ടാകാം.

4 ബിറ്റ് കോയിന്‍ വില കൂടിയും കുറഞ്ഞും ഇരിക്കും. പ്രവചിക്കാന്‍ പ്രയാസമാണ്.

Leave 1#ബിറ്റ് കോയിന്‍ to:

Written by

Read more #malayalambitcoin posts


Best Posts From naveendavisv

We have not curated any of naveendavisv's posts yet. But you can encourage our curation team to review posts by visiting them regularly and by referring other readers. Because we give priority to frequently read content.

More Posts From naveendavisv